INVESTIGATIONനവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ തുടക്കത്തിലെ ഒത്തു കളിച്ചു; കൊലപാതക സാദ്ധ്യത പരിശോധിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല; അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന ആരോപണം വീണ്ടും ശക്തം; അടിവസ്ത്രത്തിലെ രക്തക്കറ സിബിഐയെ എത്തിക്കുമോ?അനീഷ് കുമാര്‍8 Dec 2024 11:10 AM IST
SPECIAL REPORTഅന്വേഷണം തുടങ്ങിയത് ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ച്; ലിജീഷിന്റെ തലയിലും ശരീരത്തിലും പതിഞ്ഞ ചിലന്തി വല ശ്രദ്ധിച്ചു; സിസിടിവി ദൃശ്യം കുരുക്കായി; സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണ കേസില്‍ പ്രതിയിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെഅനീഷ് കുമാര്‍2 Dec 2024 4:26 PM IST
INVESTIGATIONബസ് ഡ്രൈവറായിരിക്കെ പരിചയം; ലോഡ്ജില്‍ മുറിയെടുത്തത് പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍; തര്‍ക്കത്തിനിടെ കഴുത്തു ഞെരിച്ച് അരുംകൊല; മീശയെടുത്തും വസ്ത്രം മാറ്റി സഞ്ചാരം; 'ഇന്റര്‍സിറ്റി എക്സ്പ്രസ്' തുമ്പായി; ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കെ പിടിയില്‍; സനൂഫിനെ കുരുക്കിയ 'ഓപ്പറേഷന് നവംബര്‍'മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 7:22 PM IST
INVESTIGATIONഅസം യുവതിയെ കൊലപ്പെടുത്തി മുങ്ങിയ മലയാളി കാമുകനെ ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല; ആരവിനായി രണ്ട് അന്വേഷണ സംഘങ്ങളുടെ തിരച്ചില്‍; മൂന്നാം ദിവസവും പിടികൂടാനായില്ല; കണ്ണൂരിലെ വീട്ടിലും അന്വേഷണ സംഘമെത്തി; യുവാവിന് നാട്ടില്‍ സുഹൃദ് വലയം ഇല്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 12:02 PM IST
INVESTIGATIONഎഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കേസെടുക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താമെന്ന് നിയമോപദേശം; സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളെയും മൊഴിയെടുത്തു പോലീസ്; കോടതിയില്‍ റിപ്പോര്‍ട്ട് നല്കാന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 12:47 PM IST
INVESTIGATIONബാബാ സിദ്ദിഖി വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ഉത്തര്‍പ്രദേശ് സ്വദേശി; ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ച ശുഭം ലോങ്കര്‍ സല്മാന് ഖാന് കേസില്‍ പോലീസ് വിട്ടയച്ച ആള്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 4:00 PM IST
INVESTIGATIONലൈംഗിക പീഡനക്കേസില്‍ സിദ്ദിഖിനെ ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍; പോലീസ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ല; അറസ്റ്റു നടപടികളിലേക്ക് കടക്കാതെ പോലീസ്; ചോദ്യം ചെയ്യലിന് ശേഷം നടനെ വിട്ടയച്ചു; സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2024 1:55 PM IST
SPECIAL REPORTലഹരിക്കേസില്‍ പേരുവരുമ്പോള് ഇടപെടാന്‍ ആളുകള്‍ക്ക് ഭയം; ഇമേജിനെ പറ്റിയാണ് പലര്‍ക്കും ചിന്ത; മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ടെന്ന് പ്രയാഗയോട് പറഞ്ഞു; താനൊരു അഭിഭാഷകന്, അവിടെ പോയത് ലീഗല്‍ ടീമിന്റെ ഭാഗമായി; സുഹൃത്തുക്കളെ സഹായിക്കുന്നതില്‍ തെറ്റില്ല; സാബുമോന് പറയുന്നുമറുനാടൻ മലയാളി ബ്യൂറോ12 Oct 2024 1:04 PM IST
INVESTIGATIONബലാത്സംഗക്കേസില്‍ നടന് സിദ്ദിഖ് പോലീസിന് മുന്നില്‍ വീണ്ടും ഹാജരായി; കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്യുന്നത് രണ്ടാം തവണ; അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യത; സുപ്രീംകോടതി ഉത്തരവനുസരിച്ച് പോലീസിന് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ കഴിയില്ലസ്വന്തം ലേഖകൻ12 Oct 2024 11:11 AM IST
Newsബലാല്‍സംഗം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ വച്ച് പരാതിക്കാരിയായ നടിയെ കണ്ടിട്ടില്ല; ഒറ്റത്തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്; ബലാല്‍സംഗ കേസില്‍ അന്വേഷണ സംഘത്തിന്റെ മുമ്പാകെ സിദ്ദിഖിന്റെ അവകാശവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 3:32 PM IST
SPECIAL REPORTബലാത്സംഗ കേസില്‍ സിദ്ദീഖ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജറായി; പോലീസ് കണ്ട്രോള് റൂമില്‍ വെച്ചു ചോദ്യം ചെയ്യല്‍; ഒപ്പമെത്തിയത് മകന്; അറസ്റ്റ് ചെയ്താലും കേസ് ജാമ്യത്തില്‍ വിട്ടയക്കുംമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 10:42 AM IST
SPECIAL REPORTബലാത്സംഗ കേസില്‍ നടന് സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നാര്‍ക്കോട്ടിക് സെല്‍ എസിയുടെ നോട്ടീസ്; നീക്കം, അന്വേഷണ സംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ച പശ്ചാത്തലത്തില്സ്വന്തം ലേഖകൻ5 Oct 2024 9:24 PM IST